< Back
India
കര്‍ണാടക 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം: സുപ്രീംകോടതിIndia
കര്‍ണാടക 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം: സുപ്രീംകോടതി
|13 May 2018 10:39 PM IST
3000 ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്ന കാവേരി മേല്‍നോട്ട സമിതി നിര്‍ദേശം കോടതി ഭേദഗതി ചെയ്തു

കാവേരിയില്‍ നിന്നും പ്രതിദിനം 6000 ഘനയടി വെള്ളം കര്‍ണാടക തമിഴ്നാടിന് നല്‍കണമെന്ന് സുപ്രീംകോടതി. 3000 ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്ന കാവേരി മേല്‍നോട്ട സമിതി നിര്‍ദേശം കോടതി ഭേദഗതി ചെയ്തു. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.