< Back
India
ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചുഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
India

ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

Subin
|
13 May 2018 6:02 PM IST

ഗാന്ധി ജയന്തി ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനനമന്ത്രി നരേന്ദ്രമോദി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനനമന്ത്രി നരേന്ദ്രമോദി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയുമായി സഹകരിക്കാനുള്ള മറ്റുരാജ്യങ്ങളുടെ താല്‍പര്യം കൂടി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

Similar Posts