< Back
India
ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റ് സര്‍വകലാശാലകള്‍ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റ് സര്‍വകലാശാലകള്‍
India

ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റ് സര്‍വകലാശാലകള്‍

admin
|
13 May 2018 8:13 AM IST

ദളിത് വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും ഏറ്റെടുക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് എതിരെയുള്ള ദളിത് വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും ഏറ്റെടുക്കുന്നു. ദളിത് ആദിവാസി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ രംഗത്ത് അനുഭവിക്കുന്ന പീഡനങ്ങള്‍ തിരിച്ചറിയുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് സര്‍വ്വകലാശാലകള്‍. അറസ്റ്റിലായ എച്ച് സി യു വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മൌലാന ആസാദ് നാഷ്ണല്‍ ഉര്‍ദു സര്‍ വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു..

Similar Posts