< Back
India
India

ജല്ലിക്കെട്ടിന് കാളകളെ ഉപയോഗിക്കാന്‍ അനുമതി നല്‍‌കിയ വിജ്ഞാപനം പിന്‍വലിക്കാമെന്ന് കേന്ദ്രം

admin
|
13 May 2018 1:07 PM IST

2016ല്‍ ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ നിലപാടറിയിച്ചത്

ജല്ലിക്കെട്ടിന് കാളകളെ ഉപയോഗിക്കാന്‍ അനുമതി നല്‍‌കിയ വിജ്ഞാപനം പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍സമ്മതിച്ചു. അറ്റോര്‍ണി ജനറലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിച്ചത്.2016ല്‍ ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ നിലപാടറിയിച്ചത്.

Related Tags :
Similar Posts