< Back
India
ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജ. അരുണ്‍ മിശ്ര പിന്മാറിIndia
ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജ. അരുണ്‍ മിശ്ര പിന്മാറി
|13 May 2018 10:54 PM IST
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.
കേസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടണമെന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്. ജഡ്ജിമാരുടെ പ്രതിഷേധം നിലനില്‍ക്കെ ലോയ കേസ് പരിഗണിക്കുന്നത് ഏഴ് ദിവസത്തേക്ക് മാറ്റിവെയ്ക്കുകയുണ്ടായി.