< Back
India
ത്രിപുരയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കുംത്രിപുരയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും
India

ത്രിപുരയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും

Muhsina
|
14 May 2018 4:46 AM IST

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണത്തിനെത്തും. ഉനാ കോട്ടി ജില്ലയിലാണ്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണത്തിനെത്തും. ഉനാ കോട്ടി ജില്ലയിലാണ് രാഹുലിന്റെ പ്രചാരണം. ത്രിപുരയില്‍ ആദ്യമായാണ് രാഹുല്‍ പ്രചാരണത്തിനെത്തുന്നത്. ആകെയുള്ള 60 സീറ്റുകളില്‍ 59 മണ്ഡലങ്ങളിലേക്ക് മറ്റന്നാളാണ് തെരഞ്ഞെടുപ്പ്. ഒരിടത്ത് സിപിഎം സ്ഥാനാര്‍ഥി അന്തരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.

Related Tags :
Similar Posts