< Back
India
ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിIndia
ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
|14 May 2018 10:13 AM IST
മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍....

ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷം രംഗത്തിറങ്ങേണ്ടി വന്നതെന്നും ഉമര്‍ അബ്ദുല്ല ആരോപിച്ചു