< Back
India
തെരഞ്ഞെടുപ്പ് ചൂടില്‍ അലിഗഡ് യൂണിവേഴ്സിറ്റിIndia
തെരഞ്ഞെടുപ്പ് ചൂടില്‍ അലിഗഡ് യൂണിവേഴ്സിറ്റി
|15 May 2018 5:24 AM IST
ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന മേഖലയിലാണ് രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുള്ളത്.
ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന മേഖലയിലാണ് രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുള്ളത്. തെരഞ്ഞടുപ്പ് ചൂട് ക്യാമ്പസിലേക്കും പടര്‍ന്നു കഴിഞ്ഞു.