< Back
India
India

സെപ്തംബര്‍ രണ്ടിന് രാജ്യവ്യാപക പണിമുടക്ക്

admin
|
14 May 2018 2:28 PM IST

സെപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപക പണിമുടക്ക്.

സെപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കും.

Related Tags :
Similar Posts