< Back
India
പ്രവാസികൾക്ക് വോട്ടവകാശം; ഒരാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് സുപ്രീംകോടതിIndia
പ്രവാസികൾക്ക് വോട്ടവകാശം; ഒരാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് സുപ്രീംകോടതി
|14 May 2018 7:13 PM IST
എങ്ങനെ നടപ്പാക്കും എന്ന കാര്യത്തിലാണ് കേന്ദ്രം തിരുമാനം അറിയിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള വേട്ട്, പ്രതിനിധി വഴിയുള്ള വോട്ട് എന്നീ മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര നിയമ മന്ത്രാലയം....
പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതു സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. 2014 ഒക്ടോബറില്‍ പ്രവാസി വോട്ടവകാശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇത് എങ്ങനെ നടപ്പാക്കും എന്ന കാര്യത്തിലാണ് കേന്ദ്രം തിരുമാനം അറിയിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള വേട്ട്, പ്രതിനിധി വഴിയുള്ള വോട്ട് എന്നീ മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര നിയമ മന്ത്രാലയം പരിഗണിക്കുന്നത്. പ്രതിനിധി വോട്ട് എര്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാര്‍ശ