< Back
India
ആധാര്‍ കേസ്: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരുംആധാര്‍ കേസ്: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും
India

ആധാര്‍ കേസ്: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

Muhsina
|
14 May 2018 3:42 PM IST

ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ആനുകൂല്യം നല്‍കുന്നതിന് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖ ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിയില്‍

ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ആനുകൂല്യം നല്‍കുന്നതിന് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖ ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദംകേട്ട കോടതി ചോദിച്ചിരുന്നു. എന്നാല്‍ പൌരനാണെന്ന് തെളിയിക്കാന്‍ ഒട്ടേറെ രേഖകളുണ്ടെന്നും ആധാര്‍ ഒരാളുടെ പദവി തെളിയിക്കുന്നില്ലെന്നും ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.

Related Tags :
Similar Posts