< Back
India
ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് കോട്ട കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചുഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് കോട്ട കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു
India

ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് കോട്ട കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു

Subin
|
15 May 2018 8:40 PM IST

കേരളത്തില്‍ നിന്ന് 5422 പേര്‍ക്കാണ് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 3000 പേര്‍ക്കും ഹജ്ജിന് അവസരം ലഭിക്കും.

ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് കോട്ട കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 36,000 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇത്തവണ ഹജ്ജിന് പോകാനാവുക. കേരളത്തില്‍ നിന്ന് 5422 പേര്‍ക്കാണ് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 3000 പേര്‍ക്കും ഹജ്ജിന് അവസരം ലഭിക്കും. സ്വകാര്യ കോട്ട സംബന്ധിച്ച വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും

Related Tags :
Similar Posts