< Back
India
ഇന്ത്യ നാസി കാലഘട്ടത്തിലെ ജർമനിക്ക് സമാനമായ അവസ്ഥയിലെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍India
ഇന്ത്യ നാസി കാലഘട്ടത്തിലെ ജർമനിക്ക് സമാനമായ അവസ്ഥയിലെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍
|15 May 2018 4:38 PM IST
സർക്കാറിന് എതിരെയുള്ള അഴിമതി പുറത്തുവരാതിരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളെ ബിജെപി യും സംഘപരിവാറും ഏത് വിധേനെയും സ്വാധിനീക്കുകയാണെന്നും..
നാസി കാലഘട്ടത്തിലെ ജർമനിക്ക് സമാനമായ അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യയെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍. സർക്കാറിന് എതിരെയുള്ള അഴിമതി പുറത്തുവരാതിരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളെ ബിജെപി യും സംഘപരിവാറും ഏത് വിധേനെയും സ്വാധിനീക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹി കെ.എം.സിസി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ അഡ്വ. ഹാരിസ് ബീരാൻ, എൻ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികള്‍ക്കായി പ്രസംഗ മത്സരവും കെ.എം.സി.സി സംഘടിപ്പിച്ചു.