< Back
India
ജയലളിതയും കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുIndia
ജയലളിതയും കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
|15 May 2018 8:35 PM IST
തമിഴ്നാട്ടിലെ പ്രമുഖ നേതാക്കളായ ജയലളിതയും കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
തമിഴ്നാട്ടിലെ പ്രമുഖ നേതാക്കളായ ജയലളിതയും കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. AIADMK നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത തൊണ്ടിയാപ്രേത് സോണല്‍ ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്.ആര്‍ കെ നഗറില്‍ നിന്നാണ് ജയലളിത ജനവിധി തേടുക. ഡിഎംകെ നേതാവ് കരുണാനിധിയും ഉച്ചയോടെ നാമനിര്‍ദേശ പത്രിക നല്‍കി. സ്വന്തം മണ്ഡലമായ തിരുവാരൂറിലാണ് കരുണാനിധി മത്സരിക്കുന്നത്.