< Back
India
കൊലപാതക കേസിലെ ആരോപണവിധേയന്‍ 'വാട്ട്സ്ആപിലൂടെ കീഴടങ്ങി'India
കൊലപാതക കേസിലെ ആരോപണവിധേയന്‍ 'വാട്ട്സ്ആപിലൂടെ കീഴടങ്ങി'
|15 May 2018 7:02 PM IST
നാളെ ടൌണ്‍ ഡിഎസ്പി മുമ്പാകെ കീഴടങ്ങുമെന്നും അതുവരെ താന്‍ ജീവിച്ചിരിപ്പുണ്ടാകമോയെന്ന് ഉറപ്പില്ലെന്നുമാണ് .....

പൊലീസിന് മുന്നില്‍ കീഴങ്ങുകയാണെന്ന് പ്രഖ്യാപിച്ച് കൊലപാതക കേസിലെ ആരോപണവിധേയരില്‍ ഒരാള്‍ വാട്ട്സ്ആപില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ് വൈറലാകുന്നു. സേലത്ത് ഒരു കൊലപാതക കേസിലെ പ്രതിയാ അഷറഫ് അലി ഇക്രമുല്ലയാണ് വാട്ട്സ്ആപ്പിലൂടെ തന്‍റെ കീഴടങ്ങള്‍ പ്രഖ്യാപിച്ചത്. നാളെ ടൌണ്‍ ഡിഎസ്പി മുമ്പാകെ കീഴടങ്ങുമെന്നും അതുവരെ താന്‍ ജീവിച്ചിരിപ്പുണ്ടാകമോയെന്ന് ഉറപ്പില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
ഒരു സര്‍വ്വേ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊല നടത്തിയ കേസിലെ ആരോപണവിധേയനാണ് അഷറഫ് അലി.