< Back
India
ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
India

ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

admin
|
21 May 2018 4:47 AM IST

കോടതിയുടെ നിരീക്ഷണത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തടസ്സമുണ്ടോയെന്നും സുപ്രീംകോടതി

ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. കോടതിയുടെ നിരീക്ഷണത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തടസ്സമുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തുടര്‍വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

Related Tags :
Similar Posts