< Back
India
India
പാക് വെടിവെപ്പില്‍ മലയാളി ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
|20 May 2018 8:53 AM IST
പാക് വെടിവെപ്പില്‍ മലയാളി ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ സ്വദേശി സാം എബ്രഹാമാണ്..
പാക് വെടിവെപ്പില്‍ മലയാളി ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ സ്വദേശി സാം എബ്രഹാമാണ് കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ സുന്ദര്‍ബാനിയിലുണ്ടായ വെടിവെപ്പിലാണ് സാമിന് വെടിയേറ്റത്.