< Back
India
മലയാളി ജവാന്‍ പിടിയിലായ കള്ളപ്പണക്കേസില്‍ കൂടുതല്‍ ജവാന്‍മാര്‍ക്ക് പങ്കെന്ന് സിബിഐIndia
മലയാളി ജവാന്‍ പിടിയിലായ കള്ളപ്പണക്കേസില്‍ കൂടുതല്‍ ജവാന്‍മാര്‍ക്ക് പങ്കെന്ന് സിബിഐ
|20 May 2018 5:50 AM IST
രണ്ടാം പ്രതി ബിഷു ഷേഖിന്റെ ജാമ്യാപേക്ഷക്കിടെയാണ് സിബിഐ നിലപാട് അറിയിച്ചത്. കേസില്‍ ഒന്നാം പ്രതിയായ
മലയാളി ജവാന്‍ പിടിയിലായ കള്ളപ്പണക്കേസില്‍ കൂടുതല്‍ ജവാന്‍മ്മാര്‍ക്ക് പങ്കെന്ന് സിബിഐ. രണ്ടാം പ്രതി ബിഷു ഷേഖിന്റെ ജാമ്യാപേക്ഷക്കിടെയാണ് സിബിഐ നിലപാട് അറിയിച്ചത്. കേസില്‍ ഒന്നാം പ്രതിയായ കമാന്റന്റ് ജിബു ബി മാത്യൂവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.