< Back
India
ബോംബ് ഭീഷണി ; ജെറ്റ് എയര്‍വേയ്സ് വിമാനം പിടിച്ചിട്ടുബോംബ് ഭീഷണി ; ജെറ്റ് എയര്‍വേയ്സ് വിമാനം പിടിച്ചിട്ടു
India

ബോംബ് ഭീഷണി ; ജെറ്റ് എയര്‍വേയ്സ് വിമാനം പിടിച്ചിട്ടു

admin
|
21 May 2018 5:59 PM IST

കഴിഞ്ഞ മാസവും ജെറ്റ് എയര്‍വേയ്സിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. അഞ്ച് വിമാനങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി....

ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിച്ചിട്ടു. ഇന്ന് രാവിലെയാണ് സംഭവം. വിമാനത്തില്‍ ബോംബ് സ്ക്വാഡും മറ്റും പരിശോധന തുടരുകയാണ്.

കഴിഞ്ഞ മാസവും ജെറ്റ് എയര്‍വേയ്സിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. അഞ്ച് വിമാനങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

Similar Posts