< Back
India
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യമെന്നാവര്‍ത്തിച്ച് ജസ്റ്റിസ് ചെലമേശ്വര്‍India
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യമെന്നാവര്‍ത്തിച്ച് ജസ്റ്റിസ് ചെലമേശ്വര്‍
|22 May 2018 8:46 PM IST
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യമെന്നാവര്‍ത്തിച്ച് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും പ്രശ്നങ്ങള്‍ക്ക്..
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യമെന്നാവര്‍ത്തിച്ച് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പുസ്തക പ്രകാശനചടങ്ങിനിടെയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രതികരണം.