< Back
India
കാർത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യംIndia
കാർത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം
|23 May 2018 1:35 AM IST
ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഐഎന്‍എക്സ് മീഡിയാകേസില്‍ കാർത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. രാജ്യം വിടുന്നതിന് വിലക്കുണ്ട്. നിലവില്‍ തിഹാര്‍ ജയിലിലുള്ള കാര്‍ത്തി ചിദംബരം ഇതോടെ ജയില്‍ മോചിതനാകും.