< Back
India
എന്‍.ഐ.എ ഡെപ്യൂട്ടി എസ്.പി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍India
എന്‍.ഐ.എ ഡെപ്യൂട്ടി എസ്.പി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
|22 May 2018 9:05 PM IST
അലിഗഡ് മുസ്‍ലിം സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ക്കെതിരെ രണ്ട് കൊലപാതകക്കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്‍.ഐ.എ ഡെപ്യൂട്ടി എസ്.പി തന്‍സില്‍ അഹമ്മദ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി മുനീറാണ് അറസ്റ്റിലായത്.
അലിഗഡ് മുസ്‍ലിം സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ക്കെതിരെ രണ്ട് കൊലപാതകക്കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ സഹാസ്പൂരില്‍ വച്ച് എന്‍.ഐ.എ ഡെപ്യൂട്ടി എസ്.പി തന്‍സില്‍ അഹമ്മദും ഭാര്യയും വെടിയേറ്റ് മരിച്ചത്.