< Back
India
മുസഫര്‍ നഗര്‍ ഇരകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തുIndia
മുസഫര്‍ നഗര്‍ ഇരകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
|24 May 2018 11:55 PM IST
Living Apart: Communal Voilence and forced Displacement in Muzaffarnagar and Shamli എന്ന് പേരിട്ട പുസ്തകം പൌരാവകാശ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അക്രം അഖ്തര്, സഫര്‍ ഇഖ്ബാല് രജന്യ ബോസ് എന്നിവരാണ് തയ്യാറക്കിയത്.
മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളുടെ ദൈന്യ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. Living Apart: Communal Voilence and forced Displacement in Muzaffarnagar and Shamli എന്ന് പേരിട്ട പുസ്തകം പൌരാവകാശ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അക്രം അഖ്തര്, സഫര്‍ ഇഖ്ബാല് രജന്യ ബോസ് എന്നിവരാണ് തയ്യാറക്കിയത്. മുസഫര്‍നഗര്‍ശാംലി ജില്ലകളില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട മുപ്പതിനായിരത്തോളം പേര്‍ ഇന്ന് 65 അഭയാര്‍ഥി കോളനികളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് കഴിയുന്നതെന്ന് ഹര്‍ഷ് മന്ദര്‍ പറഞ്ഞു.