< Back
India
രോഹിത് അനുസ്മരണ പരിപാടിയില്‍ സംഘര്‍ഷംരോഹിത് അനുസ്മരണ പരിപാടിയില്‍ സംഘര്‍ഷം
India

രോഹിത് അനുസ്മരണ പരിപാടിയില്‍ സംഘര്‍ഷം

Trainee
|
25 May 2018 2:03 AM IST

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വെമുലയുടെ മാതാവിനെ അടക്കമുള്ളവരെ വിലക്കി സര്‍വ്വകാലാശാല വൈസ് ചാന്‍സലര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു....

ഹൈദരാബാദ് സര്‍വ്വസകലാശാലയില്‍ മരണപ്പെട്ട രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ക്യാന്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വെമുലയുടെ മാതാവിനെ അടക്കമുള്ളവരെ വിലക്കി സര്‍വ്വകാലാശാല വൈസ് ചാന്‍സലര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Similar Posts