< Back
India
2 ജി കേസില്‍ ഒക്ടോബര്‍ 25ന് ശേഷം വിധിIndia
2 ജി കേസില്‍ ഒക്ടോബര്‍ 25ന് ശേഷം വിധി
|24 May 2018 3:58 PM IST
മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ പ്രതികളായ കേസിലാണ് വിധി
2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഒക്ടോബര്‍ 25ന് ശേഷം വിധി പറയുമെന്ന് ഡല്‍ഹി പ്രത്യേക സിബിഐ കോടതി. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ പ്രതികളായ കേസിലാണ് വിധി വരുന്നത്.