< Back
India
India
തിരുപ്പതിയിലേക്ക് പോയ സംഘം വാഹനാപകടത്തില്‍പെട്ടു; കുട്ടികളടക്കം 10 മരണം
|24 May 2018 7:54 AM IST
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽപ്പെട്ടത്..
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽപ്പെട്ടത് നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. മധുര -തിരുച്ചിറപ്പള്ളി എന്‍.എച്ചില്‍ തുവരന്‍കുറിച്ചിയിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ബോർവെൽ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിക്കുകയായിരുന്നു.