< Back
India
ജയലളിതയുടെ മരണം: സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിIndia
ജയലളിതയുടെ മരണം: സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
|25 May 2018 5:27 PM IST
എം പി ശശികല പുഷ്പ നല്‍കിയ ഹരജിയാണ് തള്ളിയത്.
ജയലളിതയുടെ മരണത്തില്‍ സിബിഐ അന്യേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെയുടെ എം പി ശശികല പുഷ്പ നല്‍കിയ ഹരജിയാണ് തള്ളിയത്.