< Back
India
കേജ്‌രിവാള്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച്ചIndia
കേജ്‌രിവാള്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച
|26 May 2018 1:38 AM IST
പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരുപാട് മേഖലകളുണ്ടെന്ന് ഇരുവരും
അരവിന്ദ് കേജ്‌രിവാള്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച്ച നടത്തി. ചെന്നൈയിലെ കമല്‍ഹാസന്റെ വീട്ടിലെത്തിയാണ് കേജ്‌രിവാള്‍ കൂടിക്കാഴ്ച്ച നടത്തിയത്. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരുപാട് മേഖലകളുണ്ടെന്ന് ഇരുവരും പറഞ്ഞു.
രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താത്പര്യം കമല്‍ഹാസന്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് കേജ്‌രിവാളിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയം. കമല്‍ഹാസനും കേജ്‌രിവാളും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു.