< Back
India
പാരഡൈസ് പേപേഴ്സ്: ആരോപണങ്ങളെ തള്ളി ജയന്ത് സിന്‍ഹപാരഡൈസ് പേപേഴ്സ്: ആരോപണങ്ങളെ തള്ളി ജയന്ത് സിന്‍ഹ
India

പാരഡൈസ് പേപേഴ്സ്: ആരോപണങ്ങളെ തള്ളി ജയന്ത് സിന്‍ഹ

Muhsina
|
25 May 2018 9:00 AM IST

പാരഡൈസ് പേപ്പേഴ്സുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തള്ളി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഞങ്ങള്‍ ചെയ്തതെല്ലാം സത്യസന്ധവും നിയമപരവുമായാണ്. ചെയ്തതെല്ലാം കമ്പനിക്ക്..

പാരഡൈസ് പേപ്പേഴ്സുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തള്ളി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഞങ്ങള്‍ ചെയ്തതെല്ലാം സത്യസന്ധവും നിയമപരവുമായാണ്. ചെയ്തതെല്ലാം കമ്പനിക്ക് വേണ്ടിയായിരുന്നു. അക്കാലത്ത് രാഷ്ട്രീയത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.

Related Tags :
Similar Posts