< Back
India
പൌരന്‍മാരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍ റിപ്പബ്ലിക്ക് ദിന സന്ദേശവുമായി രാഷ്ട്രപതി'പൌരന്‍മാരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍' റിപ്പബ്ലിക്ക് ദിന സന്ദേശവുമായി രാഷ്ട്രപതി
India

'പൌരന്‍മാരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍' റിപ്പബ്ലിക്ക് ദിന സന്ദേശവുമായി രാഷ്ട്രപതി

Muhsina
|
25 May 2018 3:53 PM IST

ജനാധിപത്യം കൂടുതല്‍ ശക്തമായിരിക്കുന്നു. തുല്യത, മതേതരത്വം, സൌഹൃദം എന്നിവയാണ് രാജ്യത്തിന്റെ അടിത്തറ. പൌരന്‍മാരാണ്..

രാജ്യത്തെ പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം. ജനാധിപത്യം കൂടുതല്‍ ശക്തമായിരിക്കുന്നു. തുല്യത, മതേതരത്വം, സൌഹൃദം എന്നിവയാണ് രാജ്യത്തിന്റെ അടിത്തറ. പൌരന്‍മാരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍. എല്ലാ പൌരന്‍മാര്‍ക്കും തുല്യത അനുഭവിക്കാനാകണമെന്നും നല്ല ഇന്ത്യക്കായി പോരാടണമെന്നും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.

Similar Posts