< Back
India
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്താന്‍ താല്‍പര്യമെന്ന് കനയ്യ

admin
|
27 May 2018 4:33 AM IST

കേരളത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ അതൊരു മികച്ച രാഷ്ട്രീയ അനുഭവം ആയിരിക്കുമെന്നും കനയ്യകുമാര്‍ മീഡിയവണിനോട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്താന്‍ താല്‍പര്യമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ മീഡിയവണിനോട്. സാഹചര്യം അനുകൂലമെങ്കില്‍ കേരളത്തില്‍ വരും. കേരളത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ അതൊരു മികച്ച രാഷ്ട്രീയ അനുഭവം ആയിരിക്കുമെന്നും കനയ്യകുമാര്‍ മീഡിയവണിനോട് പറഞ്ഞു.

Similar Posts