< Back
India
പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടുന്ന കാര്യം പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ജെയ്റ്റ്‍ലിIndia
പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടുന്ന കാര്യം പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ജെയ്റ്റ്‍ലി
|26 May 2018 3:24 PM IST
കോമണ്‍ വെല്‍ത്ത്, ടുജി അഴിമതി വഴി കള്ളപ്പണം സൃഷ്ടിച്ചവര്‍ നോട്ട് നിരോധത്തെ എതിര്‍ക്കുകയാണ്

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടണമോ എന്ന കാര്യം പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. കോമണ്‍ വെല്‍ത്ത്, ടുജി അഴിമതി വഴി കള്ളപ്പണം സൃഷ്ടിച്ചവര്‍ നോട്ട് നിരോധത്തെ എതിര്‍ക്കുകയാണെന്ന് അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജയ്റ്റ്‍ലി.