< Back
India
കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാംബ്രിഡ്ജ് അനലറ്റിക മുന്‍ ഉദ്യോഗസ്ഥന്‍കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാംബ്രിഡ്ജ് അനലറ്റിക മുന്‍ ഉദ്യോഗസ്ഥന്‍
India

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാംബ്രിഡ്ജ് അനലറ്റിക മുന്‍ ഉദ്യോഗസ്ഥന്‍

Muhsina
|
26 May 2018 12:55 PM IST

ഇന്ത്യയില്‍ വ്യാപകമായ പ്രവര്‍ത്തനമാണ് കമ്പനി നടത്തിയത്. ഇന്ത്യയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉണ്ടെന്നും

കാംബ്രിഡ്ജ് അനലറ്റിക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥനായ ക്രിസ്റ്റഫര്‍ വൈലി. ഇന്ത്യയില്‍ വ്യാപകമായ പ്രവര്‍ത്തനമാണ് കമ്പനി നടത്തിയത്. ഇന്ത്യയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉണ്ടെന്നും വൈലി പറഞ്ഞു. ബ്രിട്ടനിലെ പാര്‍ലമെന്‍റ് കമ്മിറ്റിക്ക് മുന്നിലാണ് വൈലിയുടെ വെളിപ്പെടുത്തല്‍.

Similar Posts