< Back
India
വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റ് മാര്‍‌ച്ച്വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റ് മാര്‍‌ച്ച്
India

വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റ് മാര്‍‌ച്ച്

Sithara
|
27 May 2018 4:15 PM IST

മഹിളാ കോണ്‍ഗ്രസ്, യുത്ത് കോണ്‍ഗ്രസ്, സേവദള്‍, എന്‍എസ്‍യുഐ തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്

വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റ് മാര്‍‌ച്ച്. മഹിളാ കോണ്‍ഗ്രസ്, യുത്ത് കോണ്‍ഗ്രസ്, സേവദള്‍, എന്‍എസ്‍യുഐ തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. പാര്‍ലമെന്‍റ് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു.

വിലക്കയറ്റം പിടിച്ചുകെട്ടുമെന്ന തെരഞ്ഞടുപ്പ് വാഗ്ദാനം അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിട്ടിട്ടും മോദി സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.

Related Tags :
Similar Posts