< Back
India
ജെറ്റ് എയര്‍വെയ്സില്‍ വംശീയഅധിക്ഷേപമെന്ന് ഹര്‍ഭജന്‍India
ജെറ്റ് എയര്‍വെയ്സില്‍ വംശീയഅധിക്ഷേപമെന്ന് ഹര്‍ഭജന്‍
|27 May 2018 11:19 PM IST
വിമാനത്തിലെ പൈലറ്റ് തന്‍റെ സുഹൃത്തിനെ വംശീയമായി അധിക്ഷേപിച്ചെന്ന് ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ ആരോപിച്ചത്. ഇതിനുപുറമെ സ്ത്രീയെ ശാരീരികമായി ആക്രമിച്ച പൈലറ്റ്....
ജെറ്റ് എയര്‍വെയിസ് വിമാനത്തിലെ പൈലറ്റ് വംശീയഅധിക്ഷേപം നടത്തിയതായി ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ് രംഗത്ത്. വിമാനത്തിലെ പൈലറ്റ് തന്‍റെ സുഹൃത്തിനെ വംശീയമായി അധിക്ഷേപിച്ചെന്ന് ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ ആരോപിച്ചത്.തന്‍റെ സുഹൃത്തിനോട് പൈലറ്റ്
ഇതിനുപുറമെ സ്ത്രീയെ ശാരീരികമായി ആക്രമിച്ച പൈലറ്റ് ഭിന്നശേഷിക്കാരനായ മറ്റൊരാളെ ചീത്തവിളിച്ചുവെന്നും വ്യക്തമാക്കിയ ഇന്ത്യന്‍ താരം പൈലറ്റിനെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.