< Back
India
തേജസ്വി യാദവ് രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് ലാലു പ്രസാദ്India
തേജസ്വി യാദവ് രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് ലാലു പ്രസാദ്
|27 May 2018 2:13 PM IST
തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്
ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ആര്‍.ജെ.ഡി. തേജസ്വിയുടെ രാജി സംബന്ധിച്ച ചോദ്യമേ ഉയരുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ലാലു പ്രസാദ് യാദവ് ഇന്ന് നടന്ന നേതൃ യോഗത്തിന് ശേഷം പറഞ്ഞു. അഴിമതി ആരോപണം നേരുടുന്ന തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യവും ലാലു നിഷേധിച്ചു.