< Back
India
ജമ്മു കശ്‍മീര്‍: ചിദംബരത്തെ വിമര്‍ശിച്ച് എസ്‍ക്യുആര്‍ ഇല്യാസ്India
ജമ്മു കശ്‍മീര്‍: ചിദംബരത്തെ വിമര്‍ശിച്ച് എസ്‍ക്യുആര്‍ ഇല്യാസ്
|27 May 2018 7:23 AM IST
ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പി ചിദംബരം പറഞ്ഞത് പ്രധാനപ്പെട്ട കാര്യങ്ങളാണെന്നും
ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പി ചിദംബരം പറഞ്ഞത് പ്രധാനപ്പെട്ട കാര്യങ്ങളാണെന്നും എന്നാല്‍ ചിദംബരവും യുപിഎയും ഭരിയ്ക്കുമ്പോഴും കാര്യങ്ങള്‍ ഇങ്ങനെ തന്നെയായിരുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എസ്‍ക്യുആര്‍ ഇല്യാസ് പറഞ്ഞു. അഫ്സ്പ പിന്‍വലിയ്ക്കാന്‍ ശക്തമായ ആവശ്യം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടും ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം അതിന് തയ്യാറായില്ല. അതേ ചിദംബരം ഇപ്പോള്‍ തീവ്ര ദേശീയതെയക്കുറിച്ച് സംസാരിയ്ക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും ഇല്യാസ് ചോദിച്ചു.