< Back
India
India

കളി തുടങ്ങിയിട്ടേയുള്ളൂ - അര്‍ണബിന്‍റെ വിടവാങ്ങല്‍ പ്രസംഗം

Damodaran
|
29 May 2018 5:04 AM IST

സ്വതന്ത്ര മാധ്യമം എത്തികഴിഞ്ഞു. ഇതേക്കുറിച്ച് നമ്മളെ പഠിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങളുടെ സഹായത്തോടെയാണ് എനിക്കത് ചെയ്യാന്‍ കഴിഞ്ഞത്.

ടൈംസ് നൌവില്‍ നിന്ന് രാജിവച്ച അര്‍ണബ് ഗോസ്വാമി തന്‍റെ സഹപ്രവര്‍ത്തകരോട് നടത്തിയ വിടവാങ്ങല്‍ പ്രസംഗം വൈറലാകുന്നു. കളി തുടങ്ങിയിട്ടേയുള്ളൂ എന്ന് പറഞ്ഞാണ് അര്‍ണബ് തന്‍റെ പ്രസംഗം ആരംഭിക്കുന്നത്. സ്വതന്ത്ര മാധ്യമ ലോകത്തെ കുറിച്ചുള്ള വിശ്വാസം ഒരിക്കലും കൈവിടരുതെന്ന് അര്‍ണബ് സഹപ്രവര്‍ത്തകരോട് പറയുന്നു. സ്വതന്ത്ര മാധ്യമം എത്തികഴിഞ്ഞു. ഇതേക്കുറിച്ച് നമ്മളെ പഠിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങളുടെ സഹായത്തോടെയാണ് എനിക്കത് ചെയ്യാന്‍ കഴിഞ്ഞത്.

വീഡിയോ കാണാം:

Similar Posts