< Back
India
ഏഴാം ശമ്പള കമ്മീഷൻ ശിപാർശ കേന്ദ്രം അംഗീകരിച്ചുIndia
ഏഴാം ശമ്പള കമ്മീഷൻ ശിപാർശ കേന്ദ്രം അംഗീകരിച്ചു
|29 May 2018 4:32 AM IST
വിജയവാഡ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു
ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ശിപാർശയിലെ ഭേദഗതികൾക്കാണ് അംഗീകാരമായത്. ശമ്പളം, പെൻഷൻ എന്നിവയിലെ ഭേദഗതികളാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. വിജയവാഡ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.