< Back
India
ശിവസേന നേതാവ് ഇസ്‍ലാം സ്വീകരിച്ചു; മുസഫര്‍നഗര്‍ ജില്ലയില്‍ സംഘര്‍ഷംശിവസേന നേതാവ് ഇസ്‍ലാം സ്വീകരിച്ചു; മുസഫര്‍നഗര്‍ ജില്ലയില്‍ സംഘര്‍ഷം
India

ശിവസേന നേതാവ് ഇസ്‍ലാം സ്വീകരിച്ചു; മുസഫര്‍നഗര്‍ ജില്ലയില്‍ സംഘര്‍ഷം

admin
|
29 May 2018 4:46 AM IST

കഴിഞ്ഞ ഫെബ്രുവരി 15 നാണ് താന്‍ മതം മാറിയതെന്നും ആരുടേയും താല്‍പര്യപ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുശീല്‍കുമാര്‍ പറഞ്ഞു.

ശിവസേന നേതാവ് സുശീല്‍കുമാര്‍ ജെയിന്‍ മതം മാറി ഇസ്‍ലാം സ്വീകരിച്ചു. സുശീല്‍കുമാര്‍ സ്വന്തം സമുദായവുമായ ജെയിന്‍ വിഭാഗവുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് മതം മാറി മുഹമ്മദ് അബ്ദുള്‍ സമദ് എന്നു പേര് സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് താന്‍ മതം മാറിയതെന്നും ആരുടേയും താല്‍പര്യപ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുശീല്‍കുമാര്‍ പറഞ്ഞു. സുശീല്‍കുമാറിന്റെ മതം മാറ്റം കടൗലി, മുസഫര്‍നഗര്‍ ജില്ലകളില്‍ നേരിയ സംഘര്‍ഷം സൃഷ്ടിച്ചു.

Similar Posts