< Back
India
സാക്കിര്‍ നായിക് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ്India
സാക്കിര്‍ നായിക് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ്
|30 May 2018 12:42 AM IST
റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

സാക്കിര്‍ നായികിന്റെ സംഘടന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ്. മുംബൈ പൊലീസ് അന്വേഷണത്തിലാണ് കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.