< Back
India
പെട്രോള്‍,ഡീസല്‍ വില കുറച്ചുIndia
പെട്രോള്‍,ഡീസല്‍ വില കുറച്ചു
|29 May 2018 3:03 PM IST
അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വന്നു
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് 1 രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വന്നു.