< Back
India
അസാമില്‍ ബംഗ്ലാദേശി കുടിയേറ്റ വിഷയം പ്രചാരണായുധമാക്കാന്‍ ബിജെപിഅസാമില്‍ ബംഗ്ലാദേശി കുടിയേറ്റ വിഷയം പ്രചാരണായുധമാക്കാന്‍ ബിജെപി
India

അസാമില്‍ ബംഗ്ലാദേശി കുടിയേറ്റ വിഷയം പ്രചാരണായുധമാക്കാന്‍ ബിജെപി

admin
|
29 May 2018 12:42 PM IST

അസാമില്‍ ബംഗ്ലാദേശി കുടിയേറ്റ വിഷയം പ്രചാരണായുധമാക്കാന്‍ ബിജെപി.

അസാമില്‍ ബംഗ്ലാദേശി കുടിയേറ്റ വിഷയം പ്രചാരണായുധമാക്കാന്‍ ബിജെപി. അധികാരത്തിലെത്തിയാല്‍ അസമിലെ ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും അടച്ചിടുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. ബംഗ്ലാദേശി കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ചെയ്യുന്നതെന്ന് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ആരോപിച്ചു.

Similar Posts