< Back
India
വിദ്വേഷ പ്രസംഗം: സാക്ഷി മഹാരാജ് ചട്ടലംഘനം നടത്തിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍India
വിദ്വേഷ പ്രസംഗം: സാക്ഷി മഹാരാജ് ചട്ടലംഘനം നടത്തിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍
|29 May 2018 12:34 PM IST
കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി പ്രകാരം മതം ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പെരുമാറ്റ ചട്ടം നിലവില്‍വന്ന
വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി എം പി സാക്ഷി മഹാരാജ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാജ് കമ്മീഷന്‍ നോട്ടിസയച്ചു. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി പ്രകാരം മതം ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പെരുമാറ്റ ചട്ടം നിലവില്‍വന്ന ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു മുസ്ലിം മത വിഭാഗങ്ങളെ അവഹേളിച്ച് പാര്‍ലമെന്റെംഗത്തിന്റെ പ്രസംഗം.