< Back
India
കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധംIndia
കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം
|29 May 2018 12:00 PM IST
അരമണിക്കൂറോളം ബഹളം വെച്ചശേഷമാണ് സംഘം കേരള ഹൌസ് വിട്ടിറങ്ങിയത്.
ഡല്‍ഹി കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം. കേരള ഹൌസിനകത്ത് പ്രവേശിച്ച സംഘം പാല്‍ വിതരണം ചെയ്തു. അരമണിക്കൂറോളം ബഹളം വെച്ചശേഷമാണ് സംഘം കേരള ഹൌസ് വിട്ടിറങ്ങിയത്.