< Back
India
ഓഖി ദുരന്തം: സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രിIndia
ഓഖി ദുരന്തം: സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി
|29 May 2018 12:50 PM IST
ഗുജറാത്ത് തീരത്ത് ഓഖി എത്തുമ്പോള്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു...
ഓഖി ദുരന്തം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേദന്ദ്ര മോഡി. രാജ്യത്തെ വിവധ ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഗുജറാത്ത് തീരത്ത് ഓഖി എത്തുമ്പോള്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു.