< Back
India
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുംരാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും
India

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും

Jaisy
|
30 May 2018 4:20 AM IST

രാഷ്ട്രപതിക്ക് അഞ്ച് ലക്ഷം, ഉപരാഷ്ട്രപതിക്ക് നാല് ലക്ഷം, ഗവര്‍ണര്‍ക്ക് മൂന്നര ലക്ഷം എന്നിങ്ങനെയാണ് വര്‍ദ്ധനവ്

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. രാഷ്ട്രപതിക്ക് അഞ്ച് ലക്ഷം, ഉപരാഷ്ട്രപതിക്ക് നാല് ലക്ഷം, ഗവര്‍ണര്‍ക്ക് മൂന്നര ലക്ഷം എന്നിങ്ങനെയാണ് വര്‍ദ്ധനവ്. അതോടൊപ്പം എംപിമാരുടെ ശമ്പളവും വര്‍ദ്ധിപ്പിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വേതനം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് നിയമം.

Related Tags :
Similar Posts