< Back
India
എണ്ണ വിലവര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ‍്‍ലിഎണ്ണ വിലവര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ‍്‍ലി
India

എണ്ണ വിലവര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ‍്‍ലി

Sithara
|
31 May 2018 11:27 AM IST

വികസനത്തിന് പണം വേണം. സ്വകാര്യ നിക്ഷേപം രാജ്യത്ത് കുറഞ്ഞുവരികയാണെന്ന് അരുണ്‍ ജെയ്റ്റ‍്‍ലി

എണ്ണ വിലവര്‍ധനയെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ‍്‍ലി. വികസനത്തിന് പണം വേണം. സ്വകാര്യ നിക്ഷേപം രാജ്യത്ത് കുറഞ്ഞുവരികയാണ്. നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറല്ലെന്നും ജെയ്റ്റ്‍ലി പറഞ്ഞു.

Similar Posts