< Back
India
ജെ.എന്‍.യുവിന്  ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്ജെ.എന്‍.യുവിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
India

ജെ.എന്‍.യുവിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

admin
|
31 May 2018 8:42 PM IST

ഇരുവരെയും സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാല ഉത്തരവിനെതിരെ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി

ഉമര്‍ ഖാലിദിനും അനിര്‍ഭന്‍ ഭട്ടാചാര്യക്കുമെതിരായ അച്ചടക്ക നടപടിയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരുവരെയും സസ്പെന്‍ഡ് ചെയ്ത സര്‍വകലാശാല ഉത്തരവിനെതിരെ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. മെയ് 30 നകം മറുപടി നല്‍കണമെന്ന് ഡല്‍ഹി കോടതി ആവശ്യപ്പെട്ടു.

Similar Posts