< Back
India
ജയലളിതയുടെ അനുയായികള്‍ അവരെ അനശ്വരയാക്കും: കരുണാനിധിജയലളിതയുടെ അനുയായികള്‍ അവരെ അനശ്വരയാക്കും: കരുണാനിധി
India

ജയലളിതയുടെ അനുയായികള്‍ അവരെ അനശ്വരയാക്കും: കരുണാനിധി

Sithara
|
1 Jun 2018 8:08 PM IST

ജയലളിതയുടെ ലക്ഷക്കണക്കിന് അനുയായികള്‍ അവരെ അനശ്വരയാക്കുമെന്ന് ഡിഎംകെ നേതാവും രാഷ്ട്രീയ എതിരാളിയുമായിരുന്ന എം കരുണാനിധി.

ജയലളിതയുടെ ലക്ഷക്കണക്കിന് അനുയായികള്‍ അവരെ അനശ്വരയാക്കുമെന്ന് ഡിഎംകെ നേതാവും രാഷ്ട്രീയ എതിരാളിയുമായിരുന്ന എം കരുണാനിധി. ജയലളിതയുടെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമെന്നായിരുന്നു ജയലളിതയുടെ വിയോഗത്തെ കുറിച്ച് കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു ജയലളിതയെന്ന് ഡിഎംകെ എംപി കനിമൊഴി അനുസ്മരിച്ചു.

Related Tags :
Similar Posts